കാൻസർ പ്രതിരോധത്തിൽ പ്രധാനം കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടലാണ് . ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമാക്കാതെ മതിയായ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തണം. സ്ത്രീകളിലും പുരുഷന്മാരിലും ക്യാന്‍സര്‍ ഒരു പോലെ ഉണ്ടാകുന്നു. എന്നാല്‍ സ്തനാർബുദം ഉള്‍പ്പടെ സ്ത്രീകളില്‍ മാത്രമായി ഉണ്ടാകുന്ന ചില ക്യാന്‍സറുകളുമുണ്ട്. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ മൂലമാണ് പല സ്ത്രീകള്‍ക്കും തങ്ങളുടെ ആരോഗ്യത്തെ അവഗണിക്കേണ്ടി വരുന്നത്. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ഇത്തരം ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. ഏതെങ്കിലും ഒരു ഭക്ഷണം […]Read More
Tags :spices
മുംബൈ: ഇന്ത്യയിൽ പ്രചാരത്തിലുള്ള പ്രമുഖ കറി മസാല ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയിൽ ക്യാൻസറിന് കാരണമായ രാസവസ്തു അടങ്ങിയിരിക്കുന്നതായി കണ്ടെത്തൽ. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡ് കറിമസാലയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നതുനു പിന്നാലെ ഈ ഉത്പന്നങ്ങൾ നിരോധിച്ച് നേപ്പാൾ, ബ്രിട്ടൻ, സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവ രംഗത്തെത്തി. കറി മസാലകളുടെ പരിശോധനകൾക്ക് ശേഷം ഉപഭോഗത്തിന് “സുരക്ഷിതമല്ല” എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ സംസ്ഥാന സർക്കാർ ഫെഡറൽ സർക്കാരിനെ അറിയിച്ചു. എംഡിഎച്ച് നിർമ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും […]Read More