Tags :space

World

സുനിത വില്യംസ് നേത്ര പരിശോധനയ്ക്ക് വിധേയയായി; ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 61ദിവസം പിന്നിടുന്നു

വാഷിങ്ടൺ: 8 ദിവസത്തെ ദൗത്യവുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ സുനിത വില്യംസ് ഇതുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സുനിത വില്യംസും സംഘവും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 61 ദിവസം പിന്നിടുന്നു. ഇവരുടെ മടക്കയാത്ര നീളുന്നതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. ദീർഘകാലം ബഹിരാകാശത്ത് കഴിയേണ്ടി വരുന്നതിനാൽ നേത്ര പരിശോധനകൾ നടത്തി. എക്സ്പെഡീഷൻ 71 ക്രൂ അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് തുടരുമെന്ന് നാസ വിശദമാക്കുമ്പോഴും സ്റ്റാർലൈനറിന്റെ തകരാറുകൾ ഇനിയും പരിഹരിക്കാനായിട്ടില്ല. ജൂൺ 6നാണ് സുനിത വില്ല്യസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ […]Read More