Tags :south-cinema

National

‘വനം സംരക്ഷിച്ചിരുന്ന നായകൻ ഇപ്പോൾ കാടുവെട്ടി കടത്തുന്നു’; അല്ലു അര്‍ജുനെതിരെ ഒളിയമ്പെയ്ത്‌ അമ്മാവന്‍

ഹൈദരാബാദ്: നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച ഇൻഡസ്‌ട്രി ആണ് ടോളിവുഡ്. തെലുങ്കിലെ മുതിർന്ന നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമാണ് പവൻ കല്യാൺ. ഇപ്പോഴിതാ അടുത്തിടെ താരം വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇപ്പോഴത്തെ സിനിമയിലെ നായകന്മാർ കള്ളക്കടത്തുകാർ ആണെന്ന് താരം പറഞ്ഞു. https://twitter.com/MokshuBalayya/status/1821508530920165460?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1821508530920165460%7Ctwgr%5E335b67864291dbbf3903669a14d2e7da92e74bd1%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Read More