Tags :socialism

kerala

ഫിഷറീസ് സർവകലാശാലയിൽ പ്രദർശിപ്പിച്ച ഭരണഘടനയിൽ നിന്ന് ‘മതേതരത്വവും സോഷ്യലിസവും’ അപ്രത്യക്ഷമായി; മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി: സംസ്ഥാന ഫിഷറീസ് സർവകലാശാലയിൽ പ്രദർശിപ്പിച്ച ഭരണഘടനയിൽ നിന്നും മതേതരത്വവും സോഷ്യലിസവും അപ്രത്യക്ഷമായി. കൊച്ചി മുൻ മേയർ കെ ജെ സോഹൻ ഇത് കണ്ടുപിടിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. സർവകലാശാലയുടെ പ്രധാന കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ചില്ല് ഫ്രെയിമിനുള്ളിലെ ഭരണഘടനയുടെ ആമുഖത്തിൽ നിന്നാണ് മതേതരത്വം,സോഷ്യലിസം എന്നീ വാക്കുകൾ അപ്രത്യക്ഷമായത്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1717142259&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F7053124-words-secularism-and-socialism-is-missing-from-constitution-preamble%2F&Read More