സൈബർ ലോകത്ത് പലതരത്തിലുള്ള വീഡിയോകളാണ് ഓരോ ദിവസവും പ്രചരിക്കുന്നത്. ചില വീഡിയോകൾ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്യും. ചില വീഡിയോ ദൃശ്യങ്ങൾ നെറ്റിസൺസിന്റെ രൂക്ഷ വിമർശനത്തിനും വിധേയമാകാറുണ്ട്. അത്തരത്തിൽ സൈബർ ലോകത്ത് രൂക്ഷമായ വിമർശനമാണ് ഇപ്പോൾ ഒരു യുവതി ഏറ്റുവാങ്ങുന്നത്. കൂറ്റൻ മുതലയെ തലോടുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ രൂക്ഷവിമർശനം നേരിടുകയാണ്. ഫ്ലോറിഡ സ്വദേശിനിയായ സവന്ന ബോൺ എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളത്. ഒരു വന്യജീവി സങ്കേതം എന്ന് തോന്നിക്കുന്ന സ്ഥലത്ത് […]Read More
Tags :social-media
World
ചൈനയുടെ വെള്ളച്ചാട്ടവും ഡൂപ്ലിക്കേറ്റോ ? ഏഷ്യൻ റെക്കോർഡ്‌സ് നേടിയ വെള്ളച്ചാട്ടത്തിൽ വെള്ളമെത്തിക്കുന്നത് പൈപ്പ്
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുൻതായ് വെള്ളച്ചാട്ടത്തിൽ വെള്ളമെത്തിക്കുന്നത് പൈപ്പ് ഇട്ടിട്ടാണെന്ന് വിനോദസഞ്ചാരി. വിശ്വസിപ്പിച്ചത് അത്രയും കള്ളമായിരുന്നുവെന്ന് തെളിഞ്ഞതോടെ വലിയ വിമർശനമാണ് ചൈനയ്‌ക്കെതിരെ ഉയരുന്നത്. യുനെസ്കോ ഗ്ലോബല്‍ ജിയോപാര്‍ക്കായി ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 213 പാര്‍ക്കുകളില്‍ ഒന്നാണ് യുന്തായ് വെള്ളച്ചാട്ടം (Yuntai Water Falls) ഉള്‍ക്കൊള്ളുന്ന പ്രദേശം. യുന്തായി മൗണ്ടൻ സീനിക് റിസോർട്ടിലെ ഈ വെള്ളച്ചാട്ടം 314 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്. നിരവധി കാഴ്ചക്കാരെത്തുന്ന ഈ വെള്ളച്ചാട്ടം കൃത്രിമമാണെന്ന് വ്യക്തമാക്കിയത് ചില ദീര്‍ഘദൂര […]Read More