Tags :snake

social media

ബോറടിച്ച് കോട്ടുവായിടുന്ന പാമ്പ്; സൈബർ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം…

സൈബർ ലോകത്ത് പാമ്പുകളുടെയും പാമ്പു പിടുത്തക്കാരുടെയും വീഡിയോകൾക്ക് വലിയ ആരാധകരാണുള്ളത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പാമ്പുകളുടെ വീഡിയോകൾ സൈബറിടങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഒരു പാമ്പിന്റെ വ്യത്യസ്തമായ വീഡിയോയാണ് സൈബർ ലോകത്ത് വലിയ ചർച്ചയാകുന്നത്. കോട്ടുവായി’ടുന്ന പാമ്പാണ് ഇപ്പോൾ വൈറലാകുന്നത്. Nature is Amazing എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പലതരം ജീവജാലങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇവർ ഷെയർ ചെയ്യാറുണ്ട്. ഈ വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് കോട്ടുവായിടുന്നത് പോലെ […]Read More

National

അപകടത്തിൽപ്പെട്ട മൂർഖന് പുതുജീവനേകി മൃ​ഗഡോക്ടർ; പാമ്പിനെ പരിപാലിച്ചത് അഞ്ച് ദിവസം

അപകടത്തിൽപ്പെട്ട മൂർഖൻ പാമ്പിന് പുതുജീവനേകി മൃ​ഗഡോക്ടർ. കെട്ടിടം വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിന് ഗുരുതരമായി പരിക്കേറ്റത്. ഒടുവിൽ മൂർഖന് ശസ്ത്രക്രിയ നടത്തി ഡോക്ടർ അഞ്ച് ദിവസം പരിപാലിക്കുകയും ചെയ്തു. ഹാവേരി ജില്ലയിലാണ് സംഭവം. പോളിക്ലിനിക്കിലെ ചീഫ് വെറ്ററിനറി ഓഫീസറായ ഡോ. സന്നബെരപ്പയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പിന്നീട് ഇതിനെ കർജഗി റിസർവ് ഫോറസ്റ്റ് ഏരിയയിൽ വിടുകയായിരുന്നു. കനകപുര റോഡിലെ രാജസ്ഥാൻ ധാബയിലെ പഴയ കെട്ടിടം തൊഴിലാളികൾ വൃത്തിയാക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മൂർഖൻ പാമ്പിന് ഗുരുതരമായി പരിക്കേറ്റത്. “ദേശീയ പാത 48 -ലെ […]Read More

social media

‘എന്തൊരു മനുഷ്യനാടോ താൻ..’; ഫണം വിടർത്തി നിൽക്കുന്ന വിഷ പാമ്പുകൾ നിറഞ്ഞ ​ഗുഹയിൽ

ഓരോ ദിവസവും സൈബർലോകത്ത് വിചിത്രങ്ങളായ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. വ്യത്യസ്തതകൾ നിറഞ്ഞ വീഡിയോ ദൃശ്യങ്ങൾ വളരെ വേ​ഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, അത്തരം ഒരു വീഡിയോയാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത്. ഫണം വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ് ഉൾപ്പെടെ നിരവധി പാമ്പുകളുള്ള ഒരു ​ഗുഹയിൽ യാതൊരു ഭയവുമില്ലാതെ കയറിയിരിക്കുന്ന മനുഷ്യനാണ് സൈബർ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്. ali_gholami5752 എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് . നിറയെ പാമ്പുകളുള്ള ​ഗുഹ പോലുള്ള ഒരു മുറിയിൽ യാതൊരു ഭയമോ […]Read More

National

അരലിറ്റർ പാമ്പിൻ വിഷത്തിന് വില ഒന്നരക്കോടി; മൂന്നുകൊല്ലം കൊണ്ട് നേടിയത് അഞ്ചരക്കോടിയിലധികം രൂപ;

ചെന്നൈ: ലോകത്തുള്ളത് മൂവായിരത്തഞ്ഞൂറോളം ഇനം പാമ്പുകളേയുള്ളൂ. അതിന്റെ പത്തിലൊന്നോളമേയുള്ളു ഇന്ത്യയിൽ. കേരളത്തിൽ വെറും നൂറ്റിപ്പതിന്നാല് ഇനങ്ങളും. ഈ നൂറ്റിപ്പതിന്നാലിനങ്ങളിൽ വിഷമുള്ള ഇനങ്ങൾ പത്തിൽ താഴെ. അതിനെ പോലും നമ്മൾ കാണാറില്ല. നാലോ അഞ്ചോ ഇനങ്ങൾ ആവും നമ്മുടെ കണ്മുന്നിൽ എത്താറുള്ളത്. അവയും മനുഷ്യസാമീപ്യത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നവയാണ്. എന്നിട്ടും ഭൂരിഭാഗം സമയങ്ങളിലും നമ്മളവരുടെ പിന്നാലെ പോയി കടി ഇരന്നുവാങ്ങുന്നു. കാണാതെ കയറിച്ചവിട്ടിയോ കണ്ടിട്ടും ഹീറോ കളിക്കാൻ വെറുംകൈകൊണ്ട് പിടിക്കാൻ നോക്കുകയോ ഒക്കെ അരുത്. എന്നാൽ ഈ പാമ്പിനെ […]Read More

social media viral video

ഇതൊക്കെ എന്ത് നിസാരം..!; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ, വൈറല്‍ വീഡിയോ

നിരവധി വീഡിയോകളാണ് ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നത്. അതിൽ പലതരം ജീവികളുടെ രസകരമായ വീഡിയോയും ഉണ്ടാവും. ഒറ്റയിരിപ്പിന് പാമ്പിനെ വിഴുങ്ങുന്ന മൂങ്ങയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിന്റെ വാലില്‍ തുടങ്ങി തല ഉള്‍പ്പെടെ മുഴുവനും ഭാഗങ്ങളും ഒറ്റയടിക്ക് മൂങ്ങ വിഴുങ്ങുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനെ പരുന്ത് ആക്രമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പാമ്പിനെ മൂങ്ങ ഇരയാക്കുന്ന ദൃശ്യം അപൂര്‍വ്വമായി മാത്രമാണ് കണ്ടുവരുന്നത്. മൂങ്ങയുടെ ഇരു കണ്ണുകള്‍ക്കും വ്യത്യസ്ത നിറമാണ്. ഇതും കാഴ്ചക്കാരെ […]Read More