Tags :smartphone

Tech

അത്രയ്ക്ക് സന്തോഷിക്കേണ്ട..; സ്മാര്‍ട്ട്ഫോണുകളുടെ വില കുറയില്ല, കാരണം

ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആളുകൾ. മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവ കുറച്ചതോടെ ഫോണുകളുടെ വില കുറയുന്നതിനിടയാക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അത്രക്ക് സന്തോഷിക്കാൻ വരട്ടെ എന്നാല് വിദഗ്ദ്ധർ പറയുന്നത്. 20 ശതമാനം ഉണ്ടായിരുന്ന ചുങ്കം 15 ശതമാനമായിട്ടാണ് കുറഞ്ഞത്. പക്ഷെ കസ്റ്റംസ് തീരുവയിലെ കുറവ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിലക്കുറവിന് കാരണമായേക്കില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആറ് വര്‍ഷക്കാലം കൊണ്ട് മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 100 മടങ്ങോളം വര്‍ധനവും ആഭ്യന്തര […]Read More