ഉറങ്ങാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ ? ഉറക്കത്തിനിടയിൽ ആരെങ്കിലും ശല്യം ചെയ്‌താൽ പോലും ആളുകൾക്ക് അത് വളരെ അസ്വസ്ഥമാകാറുണ്ട്. പലപ്പോഴും പലർക്കും നല്ലതുപോലെ ഉറങ്ങാൻ കഴിയാറില്ല. അതിനു പലതാവും കാരണങ്ങൾ. ഉറക്കക്കുറവ് ഹോർമോൺ പ്രശ്‌നങ്ങൾ വരുത്തും. ശരീരത്തിന്റെയും അവയവങ്ങളുടേയും പ്രവർത്തനം അവതാളത്തിലാക്കും. ഉറങ്ങുന്നതിനു മുമ്പുള്ള ശീലങ്ങളാകാം, കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളാകാം, സ്‌ട്രെസ് പോലുള്ള ഘടകങ്ങളാകാം, ഇല്ലെങ്കിൽ ചില ശീലങ്ങളാകാം ഉറക്കക്കുറവിനുള്ള കാരണങ്ങൾ 10 സെക്കന്റിൽ ഉറങ്ങാൻ സാധിയ്ക്കുന്നൊരു വഴിയുണ്ട്, മിലിട്ടറി മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസിലെ നേവി […]Read More
Tags :sleeping
ഉണർന്നിരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളിൽ വ്യാപൃതരായാലും ഉറങ്ങുമ്പോൾ നാം ചെയ്യുന്നതൊന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല. അബോധാവസ്ഥയിലെ ചെറിയ അനക്കങ്ങളും തിരിഞ്ഞുംമറിഞ്ഞും കിടക്കുന്നതൊക്കെ അറിയാതെ തന്നെ സംഭവിക്കാറുണ്ട്. ചിലർ ഉണങ്ങുമ്പോൾ അറിയാതെ വായ തുറന്ന് പോകാറുണ്ട്. ചിലർ വായിൽകൂടെ ശ്വസിക്കുന്നതിനായി വായ തുറന്ന് വച്ചും ഉറങ്ങാറുണ്ട്. ഇങ്ങനെ വായ തുറന്ന് ഉറങ്ങുന്നത് ആരോഗ്യപരമായി ദോഷകരമാണോ നല്ലതാണോ? വായ തുറന്ന് ഉറങ്ങുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വായ തുറന്ന് ഉറങ്ങുന്നത് രാത്രിയിലെ ശരിയായ രീതിയിൽ അല്ലാത്ത ശ്വസനത്തിന് കാരണമാകുന്നു. […]Read More