Tags :sleep

Health

ആരോഗ്യമുള്ള ശരീരത്തിന് ശരിക്കും എത്ര മണിക്കൂർ ഉറങ്ങണം ? വ്യായാമം ചെയ്യേണ്ടത് എത്ര

പൂർണ ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ല പോഷകങ്ങൾ നിറഞ്ഞ ആഹാരവും ആവശ്യത്തിന് ഉറക്കവും മികച്ച വ്യായാമവുമെല്ലാം ആവശ്യമാണ്. എന്നാൽ മിക്കവർക്കും ജോലിത്തിരക്കും മറ്റുമൊക്കെ കൊണ്ട് വ്യയാമത്തിനും കൃത്യമായി ഉറങ്ങുന്നതിനുമൊന്നും കഴിയാറില്ല. ചിലരാണെങ്കിൽ മടികാരണം ഇവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകുകയുമില്ല. എന്നാൽ ആരോ​ഗ്യകരമായ ശരീരത്തിന് എത്രമണിക്കൂർ ഉറങ്ങണം എത്ര മണിക്കൂർ വ്യായാമം ചെയ്യണം എന്നതുസംബന്ധിച്ച ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയയിലെ സ്വൻബേൺ സാങ്കേതിക സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആരോ​ഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാൻ ദിവസവും നാലുമണിക്കൂറിൽ കൂടുതൽ ശാരീരിക […]Read More