ഈ മാസാവസാനം രാത്രിയില്‍ ആകാശത്തേക്ക് നോക്കിയാല്‍ ഉല്‍ക്കാവര്‍ഷത്തിന് സാക്ഷിയാകാൻ സാധിക്കും. ഡെല്‍റ്റ അക്വാറിഡ്സ്, ആല്‍ഫ കാപ്രിക്കോര്‍ണിഡ്സ് എന്നീ ഉല്‍ക്കാവര്‍ഷങ്ങൾ ആണ് ഒരേ സമയം ആകാശത്ത് കാണാന്‍ സാധിക്കുക. മാത്രമല്ല, ജൂലൈ അവസാനത്തെ കുറച്ച് ദിവസങ്ങളില്‍ ചന്ദ്രപ്രകാശം കുറവായതിനാലും രാത്രിയില്‍ തെളിഞ്ഞ ആകാശമായതിനാലും ഉല്‍ക്കാവര്‍ഷം വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് എര്‍ത്ത് ഡോട്ട് കോം പറയുന്നത്. ഈ ഉല്‍ക്കകള്‍ അക്വേറിയസ് നക്ഷത്രസമൂഹത്തിന്റെ ദിശയില്‍ നിന്നാണ് വരുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തിലും ഉത്തരാർദ്ധഗോളത്തിന്റെ തെക്കന്‍ അക്ഷാംശങ്ങളിലും ഉല്‍ക്കാവര്‍ഷത്തെ ഏറ്റവും നന്നായി കാണാന്‍ കഴിയും. കൂടുതൽ […]Read More
Tags :sky
ജപ്പാനിൽ രാത്രി ആകാശത്ത് ഒമ്പത് നിഗൂഢ പ്രകാശ സ്തംഭങ്ങൾ പ്രത്യക്ഷപ്പെട്ടു. മേയ് 11 ജപ്പാനിലെ ടോട്ടോറിയിലാണ് ഈ പ്രതിഭാസം ഉണ്ടായത്. ഇതോടെ പ്രദേശവാസികൾ അമ്പരന്നു. വൈകാതെ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വന്നു. ആകാശത്തിൽ പ്രത്യക്ഷപ്പെട്ട വിചിത്ര തൂണുകൾ അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കാൻ വന്നതാണെന്നാണ് പോലും ആളുകൾ വിചാരിച്ചു. ആകാശത്ത് പ്രത്യക്ഷപ്പെട്ട പ്രകാശം പരത്തുന്ന തൂണുകൾ- സയൻസ് ഫിക്ഷൻ സിനിമകളോട് സമാനമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആകാംക്ഷ പരത്തി, ആകാശത്തേക്കു നീളുന്ന ഈ തൂണുകൾ ഒരു […]Read More