Tags :skin

Health

എപ്പോഴും മുഖം കഴുകുന്നത് അത്ര നല്ലതല്ല; കാരണം..

സൗന്ദര്യ സംരക്ഷണത്തിനു പല വഴികൾ ആളുകൾ കണ്ടെത്താറുണ്ട്. മുഖം കഴുകി വ്യത്തിയാക്കുക എന്നതും അതിൽ ഒരു രീതി തന്നെയാണ്. പുറത്തൊക്കെ പോയി വന്നാൽ ഒന്ന് മുഖം കഴുകിയാൽ പകുതി ക്ഷീണം മാറും എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ എപ്പോഴും മുഖം കഴുകുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. അമിതമായി കഴുകുന്നത് പലപ്പോഴും ചർമ്മത്തെ കേടാകാൻ സാധ്യതയുണ്ട്. മുഖം അമിതമായി കഴുകിയാൽ മുഖത്തെ സ്വാഭാവിക എണ്ണമയം പോകാനുള്ള സാധ്യതയും കൂടുതലാണ്. പലപ്പോഴും മുഖം കഴുകുന്നത് കൃത്യമായ ഒരു രീതി […]Read More

Health

മുഖം ഇനി വെട്ടി തിളങ്ങും, ഈ മൂന്ന് ചേരുവ മാത്രം മതി; പഴം

ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്. ചർമ്മ സംരക്ഷണത്തിൽ പ്രധാനമായും സ്ക്രബുകളും ഫേസ് മാസ്കുകളുമൊക്കെ ആണ് ഉപയോ​ഗിക്കുന്നത്. ചർമ്മം വാടി കരിവാളിച്ച് ഇരിക്കുകയാണെങ്കിൽ അത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് നോക്കിയാലോ വെറും മൂന്ന് ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. നിറവ്യത്യാസം, ഹൈപ്പർപിഗ്മൻ്റേഷൻ, കരിവാളിപ്പ് തുടങ്ങി ധാരാളം പ്രശ്നങ്ങൾ ചർമ്മത്തിന് […]Read More

Health

മുഖസൗന്ദര്യം സംരക്ഷിക്കാൻ കറ്റാർവാഴയിലെ മായാജാലം; രണ്ട് കിടിലൻ ടിപ്സ് ഇതാ

സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമെന്നറിഞ്ഞ് മിക്ക വീടുകളിലും പൂന്തോട്ടത്തിലോ പറമ്പിലോ കറ്റാർവാഴ നട്ടുവളർത്തുന്നവരാകും മിക്കവാറും. എന്നാൽ ഇവയുടെ ശരിയായ ഉപയോഗ രീതി എല്ലാവർക്കും അറിയണമെന്നില്ല. സാധാരണ കാണുന്നതും കേൾക്കുന്നതുമായ രീതികൾ പിന്തുടരുകയാവും എല്ലാവരും ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് കറ്റാർവാഴ. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ കറ്റാർവാഴ ഉപയോ​ഗിച്ച് വരുന്നു. കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. ഇതാ കറ്റാർവാഴയുടെ രണ്ട് കിടിലൻ ഉപയോഗ […]Read More

Health Lifestyle

തൈര് ചർമ്മത്തിൽ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു? മുഖകാന്തി കൂട്ടാൻ ഇങ്ങനെ ഉപയോഗിക്കൂ

ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, മുഖത്തെ കരുവാളിപ്പ് മാറ്റുകയും, പാടുകളെ അകറ്റുകയും ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരാനും തൈരിന് സാധിക്കും. അത്തരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. ശരീരത്തിനും ചർമ്മത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യുന്നു. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഗുണം ചെയ്തേക്കും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാനും സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഒരു ടീസ്പൂണ്‍ തൈരും ഒരു നുള്ള് നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കുക. […]Read More

Health

പക്ഷികളുടെ കാഷ്ടം മുതൽ തീ വരെ, ചൈനക്കാരുടെ വ്യത്യസ്തമായ ഫേഷ്യലുകൾ

ചർമ്മത്തിന് തിളക്കം കിട്ടാൻ എന്തും ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലാത്തത് കൊണ്ട് തന്നെ എന്തും ഏതും പരീക്ഷിക്കുന്നത് ഒരു സ്റ്റൈല്ലായി മാറിയിരിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളുടെ സമ്പന്നമായ ചരിത്രം തന്നെ അവർക്കുണ്ട്. ചൈനക്കാരെ സംബന്ധിച്ചിടത്തോളം പൂർവികർ ചെയ്തിരുന്ന പല പരമ്പരാഗത ശൈലികളും അവർ ഇപ്പോഴും പിന്തുടരാറുണ്ട്. കേൾക്കുമ്പോൾ കൌതുകം തോന്നുന്നതും വ്യത്യസ്തമായതുമായതാണ് ഇവരുടെ രീതി. പക്ഷികളുടെ കാഷ്ടംകേൾക്കുമ്പോൾ അയ്യേ എന്ന് തോന്നുമെങ്കിലും ഇത് ചൈനക്കാരുടെ പ്രാചീന കാലം മുതലുള്ള ഫേഷ്യലാണ്. പുരാതന […]Read More

Health

ചർമ്മം തിളങ്ങാൻ ഫേസ് മാസ്ക് മാത്രം പോരാ, ഭക്ഷണത്തിലും ശ്രദ്ധ വേണം

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ദിവസവും മുഖമൊക്കെ കഴുകി വ്യത്തിയാക്കുകയും സൺസ്ക്രീനും മോയ്ചറൈസറുമൊക്കെ ഇട്ടാലും ചർമ്മത്തിൽ പലപ്പോഴും പല പ്രശ്നങ്ങളാണ്. ചർമ്മത്തിൽ തേയ്ക്കുന്നത് മാത്രമല്ല ഭക്ഷണത്തിലും അൽപ്പം ശ്രദ്ധ നൽകിയാൽ മാത്രമേ ചർമ്മ സംരക്ഷണം പൂർണമാവുകയുള്ളൂ. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിനും മുടിയ്ക്കും പല രീതിയിലുള്ള ഗുണങ്ങൾ നൽകാറുണ്ട്. അതുപോലെ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതും ചർമ്മത്തിനും മുടിയ്ക്കും വളരെ നല്ലതാണ്. , നആൻ്റി ഓക്സിഡൻ്റുകൾചർമ്മത്തിന് വളരെയധികം ആവശ്യമുള്ളതാണ് ആൻ്റി ഓക്സിഡൻ്റുകൾ. പഴങ്ങളും പച്ചക്കറികളും ആൻ്റിഓക്‌സിഡൻ്റുകളാൽ […]Read More