Tags :sink-block

Lifestyle

അടുക്കളയിലെ സിങ്കിലെ ഈ പ്രശനം എളുപ്പം പരിഹരിക്കാം; ചൂടുവെള്ളം മാത്രം മതി

അടുക്കളയിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന ഒരു സ്ഥലമാണ് സിങ്ക്. അതുകൊണ്ട് തന്നെ ഇവിടം നിത്യേന വൃത്തിയാക്കേണ്ടതും അത്യാവിശമാണ്. പച്ചക്കറി വേസ്റ്റ്, മത്സ്യമാംസ അവശിഷ്ടങ്ങൾ തുടങ്ങി പത്രങ്ങൾ കഴുകുന്നത് ഉൾപ്പെടെ നിരവധി വസ്തുക്കൾ അടിഞ്ഞുകൂടി സിങ്ക് എളുപ്പത്തിൽ അഴുക്ക് പിടിക്കാൻ സാധ്യത ഉണ്ട്. മാത്രമല്ല അതുവഴി ചിലപ്പോൾ സിങ്ക് അടഞ്ഞ് പോകുകയും ചെയ്യുന്നു. പിന്നെ വെള്ളം കെട്ടി നിന്ന് അടുക്കളയിൽ ദുർഗന്ധം വമിക്കും. ഇത്തരത്തിൽ അടഞ്ഞ സിങ്ക് തുറക്കാനും സിങ്ക് അടയാതിരിക്കാനും ചില പൊടിക്കെെകൾ ഇതാ… ചൂടുവെള്ളം ചെറിയ ഭക്ഷണകണങ്ങളും […]Read More