Tags :sikkim

National

എല്ലാ വാഹനങ്ങളിലും ഇനിമുതൽ മാലിന്യ സഞ്ചി നിർബന്ധം; ഈ സംസ്ഥാനത്ത് പോകുന്നവർ അറിയാതെ

സിക്കിമിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിലും ഇനിമുതൽ മാലിന്യ സഞ്ചി നിർബന്ധം. ലംഘിക്കുന്ന യാത്രക്കാരില്‍ നിന്ന് പിഴയീടാക്കും. ടൂറിസം, സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവിനെ കുറിച്ച് സഞ്ചാരികളെ അറിയിക്കേണ്ടത് ട്രാവല്‍ ഏജന്‍സികളുടെയും ടൂറിസം ഓപ്പറേറ്റര്‍മാരുടെയും ഉത്തരവാദിത്വമായിരിക്കും. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനമായ പരിശോധനകളുണ്ടാവും. സുസ്ഥിരമായ വിനോദസഞ്ചാര മാതൃകകള്‍ സംസ്ഥാത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാലിന്യ സംസ്‌കരണത്തെ കുറിച്ചും സുസ്ഥിരമായ ടൂറിസത്തെ കുറിച്ചും സഞ്ചാരികളെ ബോധവത്കരിക്കാനായി ക്യാംപെയിനുകളും നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും […]Read More

Entertainment

മഞ്ഞുമൂടിയ മലനിരകളും ഇടതൂർന്ന പൈൻ മരങ്ങളും; സിക്കിമിന്റെ സൗന്ദര്യം ഒപ്പി ആന്‍ഡ്രിയ ജെറമിയ

സിക്കിം യാത്ര ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം ആന്‍ഡ്രിയ ജെറമിയ. നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആണ് സിക്കിമിന്റെ മനോഹാരിത ആരാധകർക്കായി പങ്കുവച്ചത്. മനംമയക്കുന്ന ഭൂപ്രകൃതിയാണ് സിക്കിമിന്റെത്. തണുത്ത കാലാവസ്ഥകൊണ്ടും കിടിലൻ കാഴ്ചകളാലും സമ്പന്നമാണ് ഇവിടം. ബുദ്ധമതവിശ്വാസികളുടെ കേന്ദ്രം കൂടിയാണ് സിക്കിം. https://www.instagram.com/p/C7-87cKyh2z/?utm_source=ig_embed&ig_rid=e5dddab8-9c55-409e-9768-bb803955cf4b സിക്കിമും ഡാർജിലിങ്ങുമാണ് ഇത്തവണ താരത്തിന്റെ യാത്രകൾക്കു പകിട്ടേകിയത്. സിക്കിമിലൂടെയുള്ള മനോഹരമായ യാത്രയുടെ ചിത്രങ്ങള്‍ ആന്‍ഡ്രിയ പങ്കുവച്ചു. ഗാംഗ്ടോക്കില്‍ നിന്നും ലാച്ചുങ്ങിലേക്ക് പോകാനായിരുന്നു പ്ലാനെങ്കിലും ഉരുള്‍പൊട്ടല്‍ കാരണം അതു നടന്നില്ല. പകരം പെല്ലിംഗിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ സിക്കിമില്‍ […]Read More