കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഇന്ന് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. ഇത് പരിശോധിച്ച ശേഷമാകും പ്രതികളുടെ ഹർജിയിൽ കോടതി തീരുമാനമെടുക്കുക. ജുഡീഷ്യൽ കസ്റ്റഡിയിൽ 60 ദിവസം പിന്നിട്ടതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതികളുടെ വാദം. എന്നാൽ സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും കൂടുതൽ അന്വേഷണം വേണമെന്നും സി.ബി.ഐ നിലപാടെടുത്തിരുന്നു. ജസ്റ്റിസ് സി.എസ് ഡയസിൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.Read More
Tags :sidharth murder
കൊച്ചി: കേരള വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ സിബിഐ ഇന്ന് നിലപാട് അറിയിക്കും. പ്രതികളുടെ അഭിഭാഷകര്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കിയോ എന്ന കാര്യത്തിലും സി ബി ഐ മറുപടി നല്‍കും. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ത്ഥന്റെ അമ്മ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഉപഹര്‍ജിയിലെ ആക്ഷേപം. തുടരന്വേഷണം വേണമെന്ന കാര്യം അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും […]Read More