നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു സാപ്പി എന്നു വിളിക്കുന്ന റാഷിൻ മരണപ്പെട്ടത്. ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് നിലവിൽ കുടുംബത്തോടൊപ്പം ലണ്ടനിലായതിനാൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മമ്മൂട്ടിക്ക് സാധിച്ചില്ല. ഇതോടെയാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടി സഹപ്രവർത്തകന്റെ ദുഖത്തിൽ പങ്കുചേർന്നത്. “സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ” എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. റാഷിൻ സിദ്ധിക്കിന് […]Read More
Tags :siddique
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു