Tags :shwetha-menon

Entertainment

‘ഞാന്‍ നേരാ നേരെ പോ ആളാണ്; എന്തോ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ വന്നു’; മഞ്ജു-ഭാവന

മോഡലിങ്ങിലൂടെ മലയാളസിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് ശ്വേത മേനോന്‍. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും സാന്നിധ്യം അറിയിച്ച ശേഷമാണ് ശ്വേത മലയാളത്തിലേക്ക് തിരികെ വരുന്നത്. ചെയ്യന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്നവയാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ചില നഷ്ട സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്വേത മനസ് തുറന്നത്. മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടേതായൊരു സൗഹൃദ സംഘമുണ്ടായിരുന്നു മലയാള സിനിമയില്‍. […]Read More