Tags :shruthi-rajanikanth

Entertainment

‘ചക്കപ്പഴം തീർന്നു, ഇനിയുണ്ടോയെന്ന് അറിയില്ല’; കാരണം പറഞ്ഞ് ശ്രുതി രജനീകാന്ത്‌

വളരെപ്പെട്ടെന്നു തന്നെ ജനങ്ങളുടെ സ്വീകരണമുറിയിൽ ഒരു ഇടം കണ്ടെത്തിയ പരമ്പര ആയിരുന്നു ചക്കപ്പഴം. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പര നിര്‍ത്തിയ സമയത്തായിരുന്നു ചക്കപ്പഴത്തിന്റെ കടന്നുവരവ്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും ജനങ്ങളെ സ്വാധീനിച്ചു. ഒരു കൂട്ടുകുടുംബത്തിലെ നര്‍മ്മങ്ങളും ബന്ധങ്ങളുമായിരുന്നു ചക്കപ്പഴം അവതരിപ്പിച്ചത്. മലയാളികള്‍ക്ക് സുപരിചിതരായിരുന്ന താരങ്ങള്‍ക്കൊപ്പം തന്നെ നിരവധി പുതുമുഖങ്ങളേയും പരമ്പരയിൽ അവതരിപ്പിച്ചു. അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരവധി താരങ്ങളെ ചക്കപ്പഴത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചു. […]Read More