പാരീസ്: പാരീസ് ഒളിംപിക്സില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ സ്വപ്നില്‍ കുസാലെ ഫൈനലിലേക്ക് കടന്നു. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനലിൽ എത്തിയത്. അതേസമയം, വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഐശ്വര്യ തോമര്‍ ഫൈനലിന് യോഗ്യത നേടിയില്ല. യോഗ്യതാ റൗണ്ടില്‍ പതിനൊന്നാമത് എത്താനെ ഐശ്വര്യക്കായുള്ളു. വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം […]Read More
Tags :shooting
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ന്യൂയോർക്കിലെ റോച്ചെസ്‌റ്ററിൽ പാർക്കിലാണ് പ്രാദേശിക സമയം ഞായറാഴ്‌ച വൈകുന്നേരം 6.20ന് വെടിവെയ്പ്പ് നടന്നത്. സംഭവത്തിൽ ഇരുപതുകാരൻ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ ഇനിയും തിരിച്ചറിയാനായിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് ആൾക്കൂട്ടത്തിന് നേരേ വെടിവയ്പ്പുണ്ടായത് എന്നാണ് റിപ്പോർട്ട്. സംഭവമുണ്ടായ ഉടൻ ജനങ്ങൾ ചിതറിയോടി.വെടിവയ്‌പ്പിൽ ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് ഗുരുതരമല്ലാത്ത പരിക്കാണെന്നാണ് […]Read More