Tags :shoes

Lifestyle

ഷൂസിലെ ദുര്‍ഗന്ധം മാറ്റാം; പരിഹാരം വിനാഗിരിയും ഓറഞ്ചിന്റെ തൊലിയും ഉപയോഗിച്ച്

ഷൂസ് നനയുക എന്നത് മിക്കവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. അത് ഇടുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയും ചുറ്റുമുള്ളവർക്ക് ഉണ്ടാകുന്ന ദുർഗന്ധവും തന്നെയാണ് പ്രധാന കാരണം. മഴക്കാലത്ത് ഷൂസ് നനയാതെ നടക്കുക എന്നത് സാധ്യമല്ല. ഇത് പലപ്പോഴും നമുക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.കാലുകള്‍ എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും പിന്നീട് വിയര്‍ക്കുമ്പോള്‍ അത് ഷൂസിലെ ഈര്‍പ്പം കാരണം അസഹനീയമായ ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമായി മാറും. ഇത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവായിക്കാൻ ചില വഴികളുണ്ട്. ഇതിന് ഏറ്റവും നല്ല മാര്‍ഗം സൂര്യപ്രകാശമാണ്. ഷൂസിലെ ദുര്‍ഡഗന്ധം […]Read More