Tags :shoe-rock-test

Health

ചെരുപ്പ് വാങ്ങി ആരോ​ഗ്യം കളയരുതേ..; ഇനി ചെരുപ്പ് വാങ്ങുന്നതിനു മുന്നേ ഇക്കാര്യം നിർബന്ധമായും

ചെരുപ്പ് വാങ്ങാൻ പോകുമ്പോൾ സാധാരണയായി നമ്മൾ ചെയ്യുന്നത് ഒരു കടയിൽ പോകുക ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കും വില ഒത്തുവന്നാൽ വാങ്ങിക്കും .മിക്കവാറും എല്ലാവരും ഇങ്ങനെ തന്നെ ആയിരിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് കയ്യിലിരിക്കുന്ന പൈസ കൊടുത്ത്‌ രോഗം ഉണ്ടാക്കി വക്കുകയാണ് നിങ്ങൾ പലപ്പോഴും . ഹൈ ഹീൽ ഷൂസുകൾ നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുമെന്നുമാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. ‘ഷൂ റോക്ക് ടെസ്റ്റ്’ ഉൾപ്പടെയുള്ള പരിശോധനകളിലൂടെ ആർക്കും ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും എന്നും അവർ […]Read More