Tags :shine tom chacko

Entertainment

‘ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് ഞാൻ’; ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ സിനിമയിലെ

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. സഹ താരത്തിൽ നിന്ന് നായക സ്ഥാനത്തേക്ക് ആയിരുന്നു താരത്തിന്റെ വളർച്ച. ഏത് വേഷം ആണെങ്കിലും വളരെ ഭംഗിയോട് കൂടി കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. പലപ്പോഴും പെരുമാറ്റത്തിന്റെ പേരിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇന്റർവ്യൂസിലൊക്കെ വന്നാൽ തോന്നുന്ന പോലെ സംസാരിക്കുന്ന രീതിയാണ് ഷൈനിന് എന്നാണ് പലരും പറയുന്നത്. പരിധി വിട്ട സംസാര രീതി, ദേഷ്യപ്പെടൽ, അഭിമുഖം തടസപ്പെടുത്തുന്ന രീതിയിൽ ഇടപെ‌ടൽ തുടങ്ങിയവ ഷൈനിന്റെ […]Read More

Entertainment

ഞങ്ങളുടെ ബ്രേക്കപ്പിന്റെ റീസൺ എനിക്ക് അറിയില്ല, ഷൈനിനെ മിസ് ചെയ്യാറുണ്ട്; ആൾക്ക് എപ്പോഴും

മോഡലായ തനൂജയുമായുള്ള റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് നടൻ ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയത്. എൻഗേജ്മെന്റ് വരെ കഴിഞ്ഞ ബന്ധമാണ് അവസാനിപ്പിച്ചത്. ഇതിൽ പിന്നാലെ തനൂജയുടെതായ ഒരു പ്രതികരണവും പുറത്തുവന്നിരുന്നു. അതിൽ ഷൈനിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്നാൽ അതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് തനൂജ. പറഞ്ഞ കാര്യങ്ങൾ കട്ട് ചെയ്ത് മാറ്റി ഷൈനിന് എതിരെ പറഞ്ഞുവെന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് തനൂജ പറയുന്നു. ഞാൻ പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന് (ഷൈൻ ടോം ചാക്കോ) […]Read More