Tags :SHANE NIGAM

Entertainment

മതവിദ്വേഷം പരത്താന്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയണം; ഷെയ്ന്‍ നിഗം

കൊച്ചി: ഉണ്ണി മുകുന്ദനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍ നിഗം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഏറ്റവും പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ നടത്തിയ ഷെയ്ന്‍ നിഗത്തിന്റെ പരാമര്‍ശമാണ് വിവാദമായത്. ഷെയ്ന്‍ നിഗത്തിനൊപ്പം മഹിമ നമ്പ്യാരും ബാബുരാജും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. മഹിമ നമ്പ്യാര്‍- ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍- ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ […]Read More