Tags :sedition-charges

National

വിദ്വേഷ പരാമർശം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അംഗീകാരം

ന്യൂഡൽഹി: അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന സംഘടന നടത്തിയ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്നാണ് പരാതി. രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. പരാമർശത്തിനെതിരെ കശ്മീരിൽ നിന്നുള്ള സാമൂഹികപ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ എഫ്ഐആര്‍ […]Read More