Tags :security

kerala

‘കേരളത്തിന്റെ സുരക്ഷയ്ക്ക് ഈ മൂന്നു കാര്യങ്ങൾ വൻ ഭീഷണി’: വെളിപ്പെടുത്തലുമായി സിആർപിഎഫ് മുൻ

കൊച്ചി: കേരളത്തിൽ വർധിച്ചുവരുന്ന മൂന്ന് സുരക്ഷാ പ്രശ്നങ്ങൾ എടുത്തു പറഞ്ഞ് സിആർപിഎഫ് മുൻ ഉദ്യോ​ഗസ്ഥൻ കെ വി മധുസൂദനൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ വർധനവും, ​ഗുണ്ടാ രാജും, വർധിച്ചു വരുന്ന ലഹരി ഉപയോ​ഗവുമാണ് നിലവിൽ തന്നെ ആശങ്കപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. ‘നിലവിൽ എന്നെ ഏറ്റവും ആശങ്കയിലാക്കുന്നത് മൂന്നു കാര്യങ്ങളാണ്. പെരുമ്പാവൂർ പോലെയുള്ള സ്ഥലങ്ങളിൽ വർധിച്ചുവരുന്ന അനധിക‍ൃത കുടിയേറ്റക്കാർ, തൃശൂരിലും തിരുവനന്തപുരത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന ​ഗുണ്ടാആക്രമണങ്ങൾ, മയക്കുമരുന്ന് […]Read More