Tags :seat-belts

Lifestyle

കുഞ്ഞുങ്ങളെ മടിയിലിരുത്തി ഡ്രൈവ് ചെയ്യുന്നവരാണോ നിങ്ങൾ ? വിളിച്ചു വരുത്തുന്നത് വലിയ അപകടം

വാഹനത്തിൽ യാത്ര ചെയ്യാൻ പൊതുവെ കുട്ടികൾക്ക് ഇഷ്ടമാണ്. എന്നാൽ അവരുമായി പുത്തുപോകുന്ന മുതിർന്നവർ അവർക്ക് സുരക്ഷാ ഒരുകാരുണ്ടോ ? പൊതുവെ ഇന്ത്യൻ ഡ്രൈവർമാരിൽ ആ ശ്രദ്ധ വളെര കുറവാണ്. വിപണിയില്‍ ചൈല്‍ഡ് സീറ്റുകള്‍ ധാരാളം ലഭ്യമാണെങ്കിലും കുട്ടികളുടെ സുരക്ഷക്ക് നമ്മള്‍ യാതൊരു വിലയും പലപ്പോഴും നൽകാറില്ല. അത്തരത്തിൽ വളരെ അപകടകരമായ രീതിയിൽ ഉള്ള ഒരു വീഡിയോയുടെ പിന്നിലെ കാര്യങ്ങളെ കുറിച്ച് ഒരു ഡോക്ടർ പങ്കുവച്ച കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. മകളെ മടിയിലിരുത്തി ഡ്രൈവ് ചെയ്യുന്ന […]Read More