kerala
ബസ് എപ്പോൾ വരും, സീറ്റ് ഉണ്ടാകുമോ? ചോദ്യങ്ങൾക്കിനി സ്ഥാനമില്ല; ടിക്കറ്റും സീറ്റും ട്രാക്കിങ്ങും
കൊല്ലം: യാത്രക്കാർ ഇനി ബസ് കാത്ത് നിന്ന് മടുക്കേണ്ട. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആർ.ടി.സി. ബസ് വരുന്നത് മുൻകൂട്ടി അറിയാൻ സഹായിക്കുന്ന പുതിയ ആപ്പ് വരുന്നു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസ് വരുന്ന സമയം മുതൽ സീറ്റ് ലഭ്യത, ബസ് എവിടെയെത്തി, വരുന്ന സമയം വരെ പുതിയ ആപ്പ് വരുന്നതോടെ മുൻകൂട്ടിയറിയാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാകും. ആപ്പിന്റെ ട്രയൽ നടക്കുകയാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. ഓരോ ആറ് സെക്കൻഡിലും ജിപിഎസ് […]Read More