Entertainment
സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ബാൽഗോൺ എസ്റ്റേറ്റ്; വയലറ്റ് വാരിപ്പൂശിയ എഡിന്‍ബറോയിലെ ലാവണ്ടര്‍ തോട്ടം; സ്കോട്ട്ലന്‍ഡില്‍
സ്കോട്ട്ലന്‍ഡില്‍ അവധിയാഘോഷിച്ച് തെന്നിന്ത്യൻ താരസുന്ദരി മൃണാള്‍ ഠാക്കൂര്‍. സ്കോട്ട്ലന്‍ഡിൽ നിന്നും പകർത്തിയ ഫോട്ടോകൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും താരം മറന്നില്ല. ലാവണ്ടര്‍ തോട്ടത്തിന് നടുവിൽ കൂടി ഉല്ലസിക്കുന്ന സന്തോഷവതിയായ നടിയെ ചിത്രത്തിൽ കാണാം. സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ബാൽഗോൺ എസ്റ്റേറ്റും കാണാൻ അതിമനോഹരമാണ്. ഗ്ലാസ്‌ഗോയിൽ നിന്ന് ഒരു മണിക്കൂര്‍ വടക്ക്, ബെർവിക്കിനടുത്താണ് ബാൽഗോൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. നിറയെ മഞ്ഞ സൂര്യകാന്തിപ്പൂക്കളുടെ കടല്‍ തീര്‍ക്കുന്ന വസന്തകാലമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലാണ് ഈ […]Read More