ബീജിങ്: ചന്ദ്രന്റെ ഭൂമിയിൽ നിന്നും കാണാനാകാത്ത പ്രദേശത്തും ജലസാന്നിധ്യമെന്ന് ചൈനീസ് ഗവേഷകർ. ചാങ്-5 ദൗത്യം കൊണ്ടുവന്ന ചന്ദ്രൻ്റെ മണ്ണിൻ്റെ സാമ്പിളുകൾ പഠിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാങ്-5 ദൗത്യം കൊണ്ടുവന്ന ചന്ദ്ര മണ്ണിൽ ജല തന്മാത്രകൾ കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സിഎഎസ്) അറിയിച്ചു. ബീജിംഗ് നാഷണൽ ലബോറട്ടറി ഫോർ കണ്ടൻസഡ് മെറ്റീരിയൽ ഫിസിക്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ഓഫ് സിഎഎസ്, മറ്റ് ആഭ്യന്തര ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഗവേഷകർ സംയുക്തമായി നടത്തിയ […]Read More
Tags :scientists
ടോക്കിയോ: ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾക്ക് ശേഷം റോബോട്ടുകൾ ഡ്രൈവർ ആകുന്ന വാഹനങ്ങളാണ് അടുത്തതായി വരാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള റോബോട്ടുകൾ വാഹനത്തിൻറെ ഡ്രൈവറാകും. രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ‘മുസാഷി’ എന്ന ഹ്യൂമനോയ്‌ഡ് റോബോട്ടിനെ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടോക്കിയോ സര്‍വകലാശാലയിലെ ഡോ. കെന്‍റോയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ സാധാരണ കാറുകള്‍ ഓടിക്കാന്‍ പ്രാപ്‌തിയുള്ള റോബോട്ടിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനോട് സാദൃശ്യമുള്ള ‘മുസാഷി’ എന്ന റോബോട്ടിന് മനുഷ്യനെ പോലെ തന്നെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സാധാരണ […]Read More
Tech
World
ഉപരിതല താപനില 47 ഡിഗ്രി സെല്‍ഷ്യസ്; ജലത്തിന് നിലനിൽക്കാൻ കഴിയുന്ന സാഹചര്യം; വാസയോഗ്യമാകാൻ
മനുഷ്യൻ എക്കാലവും തെരയുന്നത് ഭൂമിക്ക് പുറത്ത് ജീവന് നിലനിൽക്കാൻ സാധിക്കുന്ന ഗ്രഹങ്ങളുണ്ടോ എന്നാണ്. ഒരിക്കൽ ഭൂമി നശിക്കുമെന്നും അപ്പോഴേക്കും മനുഷ്യരാശിക്ക് കുടിയേറാൻ മറ്റൊരു വാസയോഗ്യമായ ഗ്രഹം കണ്ടെത്തണം എന്നുമാണ് ഗവേഷകർ പറയാറുള്ളത്. ഇപ്പോഴിതാ, മനുഷ്യന്റെ ആ അന്വേഷണത്തിന് സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മനുഷ്യർക്ക് വാസയോഗ്യമാകാൻ സാധ്യതയുള്ള ഒരു ഗ്രഹത്തെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഗ്ലീസ് 12ബിയെ കണ്ടെത്തിയത്. ഗ്ലീസ് 12 ബി ( Gliese […]Read More