Tags :schools

kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ, കുട്ടികളില്ലാതെ അണ്‍ എയ്ഡഡ് സ്കൂളുകൾ: സാധാരണക്കാരുടെ കുട്ടികൾ

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിലും അണ്‍ എയ്ഡഡ് സ്കൂളുകളിൽ ചേരാൻ ആളില്ല. ഉയർന്ന ഫീസ് നിരക്കാണ് അണ്‍ എയ്ഡഡ് സ്കൂളുകളോട് വിദ്യാർത്ഥികൾ വിമുഖത കാണിക്കാനുള്ള മുഖ്യ കാരണം. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ് അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ്. സീറ്റ് കുറവുള്ള മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അണ്‍ എയഡഡ് സീറ്റുകള്‍ കഴിഞ്ഞ വർഷം ഒഴിഞ്ഞു കിടന്നു. ഉയർന്ന ഫീസാണ് വിദ്യാർഥികളെ അണ്‍ എയഡഡ് സ്കൂളില്‍ നിന്നകറ്റുന്നത്. ആയിരക്കണക്കിന് വിദ്യാർഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതിരുന്ന […]Read More