Tags :school-uniform

kerala

സൗജന്യ സ്കൂൾ യൂണിഫോം വിതരണം; അന്തിമ ഘട്ടത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2017 – 18 അധ്യയന വർഷം മുതൽ നിലവിൽ വന്ന പദ്ധതിയിലൂടെ ആണ് കൈത്തറി യൂണിഫോം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നത്. സർക്കാർ വിഭാഗത്തിൽ ഒന്ന് മുതൽ നാലു വരെ ക്ളാസുകളുള്ള എൽ പി സ്കൂൾ, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ പി സ്കൂൾ, ഒന്ന് മുതൽ ഏഴ് വരെയുള്ള യു പി സ്കൂൾ, അഞ്ച് മുതൽ ഏഴ് വരെയുള്ള യു […]Read More