Tags :school-lunch

kerala

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ തുക വർധിപ്പിച്ചു; നിലവിലെ സ്ലാബ് സംവിധാനം മാറ്റി

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ തുക കൂട്ടാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമറിക്കും യു.പി.ക്കും പ്രത്യേകം തുക നൽകുമെന്നു് ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രൈമറിതലത്തിൽ ഒരു കുട്ടിക്ക് ആറുരൂപവീതവും യു.പി.യിൽ ഒരു കുട്ടിക്ക് 8.17 രൂപ വീതവുമാണ് ഉച്ചഭക്ഷണച്ചെലവായി നൽകുക. 150 കു​ട്ടി​ക​ൾ വ​രെ​യു​ള്ള സ്കൂ​ളു​ക​ൾ​ക്ക് കു​ട്ടി​യൊ​ന്നി​ന് എ​ട്ടു രൂ​പ​യും അ​തി​നു​മേ​ൽ 500 വ​രെ ഏ​ഴു രൂ​പ​യും 500നു​മേ​ൽ കു​ട്ടി​ക​ൾ​ക്ക് ആ​റു രൂ​പ​യും എന്നതായിരുന്നു സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഇതുവരെ […]Read More