ചണ്ഡീഗഡ്: സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതൽ ‘ഗുഡ് മോണിങ്’ പറയുന്നതിന് പ്രകാരം ‘ജയ് ഹിന്ദ്’ എന്നു പറഞ്ഞാല്‍ മതിയെന്ന് ഹരിയാന സര്‍ക്കാര്‍. ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ ആണ് പുതിയ നിർദേശം നൽകിയത്. വിദ്യാർഥികളിൽ ദേശസ്‌നേഹം വളര്‍ത്തുന്നതിനായാണ് തീരുമാനം എന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി. കുട്ടികൾക്കിടയിൽ ദേശസ്നേഹവും രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും വളർത്തുകയാണ് ലക്ഷ്യമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, പ്രിൻസിപ്പൽമാർ ഹെഡ്മാസ്റ്റർമാർ എന്നിവർക്ക് അയച്ച മാർഗ നിർദേശത്തിൽ പറയുന്നു. സ്വാതന്ത്ര്യ ദിനത്തിൽ […]Read More
Tags :school
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കനത്ത മഴയെ തുടർന്നാണ് നടപടി. ജില്ലാ കലക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നാളെ (29) അവധി പ്രഖ്യാപിച്ചത്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അംഗനവാടികള്‍ക്കും എല്ലാം അവധിയാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക […]Read More
തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ. പ്രവൃത്തി ദിനങ്ങൾ വർധിച്ചതോടെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ശനിയാഴ്ച കൂട്ട അവധി എടുക്കും വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ നാളെ കൂട്ട അവധി എടുക്കും. പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല എന്നാണ് ഇന്ന് അധ്യാപകസംഘടനകളുമായി […]Read More
kerala
25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനങ്ങൾ; വിദ്യാഭ്യാസ കലണ്ടറിനെതിരെ പ്രതിഷേധവുമായി അധ്യാപക
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ 25 ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തി ദിനമാക്കിയതിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്ത്. സിപിഎം-സിപിഐ അധ്യാപക സംഘടനകൾ ആണ് അക്കാദമിക് കലണ്ടർ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയത്. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ […]Read More
മലപ്പുറം: സ്കൂളിൽ നിന്നും ഉച്ചഭക്ഷണത്തിനായി കരുതിയ അരി കടത്തിയ സംഭവത്തിൽ പരിശോധന റിപ്പോർട്ട് പുറത്ത്. മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് ലക്ഷങ്ങളുടെ അരി കടത്തിയത്. സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ. ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=6&fwrn=4&fwrnh=100&lmt=1716822790&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F7052721-news-about-rice-smluggle-in-school-take-action%2F&Read More
ആലപ്പുഴ : ചോറ് സാമ്പാര്‍, അവിയല്‍,തോരന്‍ എന്നിവയാണ് നമ്മുടെ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു. ഇവ കൂടാതെ ആഴ്ചയിലൊരിക്കൽ പാലും മുട്ടയും നൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ എട്ടുവര്‍ഷമായി സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാര്‍ത്ഥിക്ക് സർക്കാർ അനുവദിക്കുന്ന തുകയാണ് ഞെട്ടിക്കുന്നത്. വെറും എട്ടുരൂപയാണ് സർക്കാർ ഒരു വിദ്യാർത്ഥിക്ക് അനുവദിക്കുന്ന തുക. ഗ്യാസിനും വിറകിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയുണ്ടായ വിലവര്‍ദ്ധനയോ, ആഹാരം തയ്യാറാക്കുന്നതിന്റെ കൂലിച്ചെലവോ വെള്ളം, വൈദ്യുതി തുടങ്ങിയ മറ്റ് ചെലവുകളോ വിദ്യാഭ്യാസ വകുപ്പ് കണ്ടിട്ടില്ലെന്നാണ് ആക്ഷേപം.കുട്ടികളുടെ […]Read More
ലോകത്ത് പല കാര്യങ്ങളിലും പേടിയുള്ള ആളുകൾ ഉണ്ടാവും. ഫോബിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. നമ്മളിൽ പലർക്കും ഏതെങ്കിലും തരത്തിലുള്ള ഫോബിയ ഉണ്ടാവാം. ഏതെങ്കിലും വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സാഹചര്യത്തോടോ ഒക്കെ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനമില്ലാത്ത പേടിയെയാണ് ഫോബിയ അഥവാ അകാരണമായ ഭീതി എന്ന് പറയുന്നത്. അത്തരത്തിൽ, യുകെയിൽ നിന്നുള്ള ഒരു 12 വയസുകാരൻ വളരെ അപൂർവമായ ഒരു ഫോബിയ കാരണം ബുദ്ധിമുട്ടുകയാണ്. മുടി മുറിക്കാനാണ് ഫറോഖ് ജെയിംസ് എന്ന കുട്ടിക്ക് പേടി. ഈ വിചിത്രമായ പേടി […]Read More
kerala
സ്‌കൂൾ തുറക്കുന്നതിന് ഇനി 10 പ്രവൃത്തിദിനങ്ങൾ മാത്രം; സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 5864 സ്ഥിരാധ്യാപക
പത്തനംതിട്ട: സംസ്ഥാനത്ത് ഹൈസ്‌കൂൾ വരെയുള്ള വിഭാഗങ്ങളിലായി ഒഴിഞ്ഞുകിടക്കുന്നത് 5864 സ്ഥിരാധ്യാപക തസ്തികകൾ. ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് പല വിഷയങ്ങളിലുള്ള അധ്യാപകരുടെ ഒഴിവ്. ഇതിൽ 530 പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകളുമുണ്ട്. ഇതുവരെ താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇനി 10 പ്രവൃത്തിദിനങ്ങൾ മാത്രമാണ് സ്‌കൂൾ തുറക്കുന്നതിന് ബാക്കിയുള്ളത്. താത്കാലിക അധ്യാപക നിയമനത്തിനുള്ള നടപടികൾ വൈകിയാൽ ചില സർക്കാർ സ്‌കൂളുകളിൽ പ്രവേശനോത്സവദിവസം അധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാവും.മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് […]Read More