Tags :saree

Entertainment

‘ഭൂമിയിലെ ഏറ്റവും സുന്ദരികളിൽ ഒരാൾ’; ഓറഞ്ച് സാരിയിൽ ഹോട്ട്ലുക്കിൽ ഹണി റോസ്

പലപ്പോഴും ഹണി റോസി​ന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ഓറഞ്ച് സാരിയിൽ അതിസുന്ദരിയായ താരത്തി​ന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുത്തുകൾ തുന്നിച്ചേർത്ത ഓറഞ്ച് ജോർജെറ്റ് സാരിയിലാണ് താരം എത്തിയത്. ‘വണ്ടിനെ തേടും’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് താരം ഓറഞ്ച് സാരിയില്‍ എത്തിയത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് ബ്ലൗസിന്റെ നെക്കില്‍ മുത്തുകൾ തുന്നിച്ചേർത്തിരിക്കുന്നു. സാരിക്കു ചേരുന്ന വിധത്തിൽ ട്രഡീഷനൽ രീതിയിലുള്ളതാണ് ആക്സസറീസും മേക്കപ്പും. മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. സിംപിൾ മേക്കപ്പാണ്. വെള്ള മുത്തുകളുള്ള ജിമിക്കിയും […]Read More