ആലപ്പുഴ: കാറിനുള്ളിലെ ആവേശം മോഡൽ സ്വിമ്മിംഗ് പൂൾ തയാറാക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കൂടുതൽ നടപടികൾ. ഇതോടെ സ്വിമ്മിംഗ് പൂള്‍ ഒരുക്കി റോഡിലേക്ക് ഇറക്കിയ കാറും തല്‍ക്കാലത്തേക്ക് സഞ്ജുവിന് നഷ്ടമാകും. സഞ്ജുവിനെതിരെ ആറ് വകുപ്പുകളാണ് ചുമത്തിയത്. വണ്ടിയുടെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്തു. ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതായിരുന്നു നടപടി. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു. ഉച്ചക്ക് കേസ് സംബന്ധിച്ച റിപ്പോർട്ടും […]Read More
Tags :sanju
മുംബൈ: സുനില്‍ ഗാവസ്‌കറുടെ ഏറ്റവും മികച്ച ഐപിഎല്‍ ടീമില്‍ മലായാളി താരം സഞ്ജു സാംസണും. സഞ്ജുവിന്റെ വിമര്‍ശകനാണെങ്കിലും ഗാവസ്‌കര്‍ തെരഞ്ഞെടുത്ത 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഹെന്റിച്ച് ക്ലാസനും നിക്കോളാസ് പുരാനുമൊപ്പം സഞ്ജുവും ഇടം നേടി. സുനില്‍ നരേയ്‌നും- വിരാട് കോഹ് ലിയുമാണ് ടീമിലെ ഒപ്പണിങ് ബാറ്റര്‍മാര്‍. മൂന്നാമനായി സായ് സുദര്‍ശനെത്തുമ്പോള്‍ മധ്യനിര ബാറ്ററായി സഞ്ജുവിന് ഇടം ലഭിച്ചത്. ഹൈദരാബാദിന്റെ യുവതാരം അഭിഷേക് ശര്‍മ, ആന്ദ്രെ റസ്സല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരും […]Read More