മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ നാലുപേർ അറസ്റ്റിൽ. നടനെ അപായപ്പെടുത്താൻ അക്രമിസംഘം പാക്കിസ്ഥാനിൽ നിന്നും ആയുധങ്ങൾ ഓർഡർ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. കൂടാതെ സൽമാനെ നിരീക്ഷിക്കാൻ അധോലോക സംഘത്തിലെ ആളുകളെ എത്തിച്ചു. വൻ ഗൂഢാലോചന ആണ് പ്രതികൾ നടത്തിയതെന്ന് നവി മുംബൈ പൊലീസ് അറിയിച്ചു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പതിനേഴ് പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.പൻവേലിൽ സൽമാന്റെ കാറിനു നേരെ ആക്രമണം നടത്താനായിരുന്നു നീക്കം എന്നും […]Read More