Tags :salary

kerala

108 ആംബുലൻസ് ജീവനക്കാർ ശമ്പളം മുടങ്ങുമെന്ന ആശങ്കയിൽ; പ്രതിസന്ധിക്ക് കാരണം ദേശീയ ആരോഗ്യ

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം മുടങ്ങുമെന്ന് ആശങ്ക. ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ഫണ്ട് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. 80 കോടി രൂപയിലേറെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കരാർ കമ്പനിക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പള കാര്യത്തിലും ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ 60 ശതമാനം ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 40 ശതമാനം ഫണ്ടിലുമാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും സംസ്ഥാന സർകാർ വിഹിതം […]Read More

National

ലോക്സഭാ എംപിമാരുടെ ശമ്പളം എത്ര ?; ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ? അറിയാം…

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളും സജീവമാണിപ്പോൾ. ആകെ 543 അംഗങ്ങളാണ് നമുക്ക് ലോക്സഭയിലുള്ളത്. ഓരോ എംപിമാർക്കും നൽകുന്ന ശമ്പളം എത്രയാണെന്നും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും എന്തൊക്കെയാണെന്നും അറിയാമോ? പാർലമെൻ്റ് എം പി മാരുടെ പ്രതിമാസ ശമ്പളം ഒരു എംപിക്ക് പ്രതിമാസം ₹1,00,000 അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു. 2018ലെ ശമ്പള വർദ്ധനയ്ക്ക് ശേഷമാണ് തുക ഇത്രയുമായത്. പാർലമെൻ്റ് എം പി മാരുടെ അലവൻസുകളും ആനുകൂല്യങ്ങളും […]Read More

kerala

ഒമ്പത് മാസമായി ശമ്പളം ലഭിക്കുന്നില്ല; ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി

കോഴിക്കോട്: ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കിയത് ശമ്പളം കിട്ടാത്തതിലുള്ള കടുത്ത മനപ്രയാസത്തെ തുടർന്നെന്ന് കുടുംബം. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി കെ.ശശികുമാറാണ്(56) കഴിഞ്ഞ ദിവസം വീടിന് പിന്നിൽ തൂങ്ങിമരിച്ചത്. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർകായ ശിവകുമാറിന് കഴിഞ്ഞ ഒൻപത് മാസമായി ശമ്പളം കിട്ടിയിരുന്നില്ല. ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ നേരത്തെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഭാര്യ ലിജിയും മക്കളായ സായന്ത്, തീർത്ഥ എന്നിവരും എംഡിയെ കണ്ട് അഭ്യർത്ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയിൽ […]Read More

kerala

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളം കുത്തനെ കൂടും; പെൻഷനും അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളം കൂട്ടും. ​ഗ്രാമപഞ്ചായത്ത് അം​ഗം മുതൽ മേയർ വരെയുള്ളവരുടെ ശമ്പളമാണ് വർധിപ്പിക്കുന്നത്. ​ഗ്രാമ – ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റി, ന​ഗരസഭ എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളം 50 ശതമാനം വർധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ശുപാർശയും സർക്കാരിന്റെ സജീവ പരി​ഗണനയിലാണ്. ഇക്കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും എന്നാണ് വിവരം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള നിയമസഭാം​ഗങ്ങളുടെ ശമ്പള വർധനവും ഉടനുണ്ടാകും. അതിന് ശേഷമാകും തദ്ദേശ സ്ഥാപനങ്ങളിലെ […]Read More

Entertainment

‘മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് ശമ്പളം കിട്ടുന്നുണ്ടോ’?

തൊട്ടതെല്ലാം പൊന്നാക്കി ചലച്ചിത്ര രംഗത്ത് മുന്നേറുന്ന മമ്മൂട്ടിയുടെ സ്വന്തം നിർമാണ സംരംഭമാണ് മമ്മൂട്ടി കമ്പനി. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ ‘ടർബോ’യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ഒരു ചോദ്യത്തിന് താരം നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ശമ്പളം ഉണ്ടോ ? എന്നായിരുന്നു ചോദ്യം.സാലറി ക്രൈറ്റീരിയയെ കുറിച്ച് മമ്മൂട്ടി വ്യക്താമാക്കിയതിങ്ങനെ; മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് […]Read More