Tags :safety-comparison

Automobile

സുരക്ഷയുടെ കാര്യത്തിൽ മുമ്പൻ ആര്?; ഹെൽമറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രകളിൽ എപ്പോഴും സുരക്ഷ കുറഞ്ഞ വാഹനങ്ങളാണ് ഇരുചക്ര വാഹനങ്ങൾ. ഈ യാത്രകളില്‍ ഹെൽമെറ്റുകൂടിയില്ലെങ്കിലോ? ഹെല്‍മറ്റ് അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ഹെല്‍മറ്റ് വാങ്ങുമ്പോള്‍ ഡിസൈന്‍ മാത്രം നോക്കി വാങ്ങരുത്. അതി​ന് ഗുണനിലവാരമുണ്ടോ, തലയിൽ പാകമാവുന്നതാണോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ​ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ നമ്മുടെ ജീവൻ അപകടത്തിലാക്കും. സുരക്ഷയുടെ കാര്യത്തില്‍ അല്‍പം മുന്നിലുള്ളവയാണ് ഫുള്‍ഫെയ്സ് ഹെല്‍മറ്റുകള്‍. തലക്കു മാത്രമല്ല മുഖത്തിനും താടിയെല്ലിനുമെല്ലാം ഇവ ധരിക്കുമ്പോള്‍ അധിക സംരക്ഷണം ലഭിക്കുന്നു. ഇത് അപകട സമയത്ത് മൂക്ക്, പല്ല്, താടിയെല്ല് എന്നിങ്ങനെ […]Read More