Tags :sadhya

food

മധുരം തുളുമ്പുന്ന പ്രഥമനൊപ്പം കയ്പ്പൻ നാരങ്ങാ അച്ചാർ വിളമ്പുന്നത് എന്തിനാണ്? വിവാഹ സ​ദ്യ

വിവാഹ സദ്യയിൽ പ്രഥമനൊപ്പം നാരങ്ങാ അച്ചാർ വിളമ്പുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തിനാണ് പ്രഥമനൊപ്പം നാരങ്ങാ അച്ചാർ വിളമ്പുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതും നല്ല കയ്പ്പൻ നാരങ്ങാ അച്ചാറാണ് സദ്യയ്ക്കിടെ പ്രഥമനൊപ്പം വിളമ്പുന്നത്. മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് അട പ്രഥമൻ. വിവാഹ സദ്യയിൽ ചോറിട്ട് പരിപ്പും പപ്പടവും കൂട്ടിക്കൂഴച്ച് ചോറുണ്ടതിന് ശേഷം സാമ്പറും ഒഴിച്ച് ചോറ് കഴിച്ചു കഴിഞ്ഞാലുടൻ അട പ്രഥമനെത്തും. വിവാഹ സദ്യയിലെ മാറ്റമില്ലാത്ത ആചാരമാണത്. പ്രഥമൻ വിളമ്പുന്ന ആളുടെ തൊട്ട് പിന്നിൽ […]Read More