Tags :sadhna-saxena-nair

National

ഇന്ത്യൻ കരസേനയുടെ മെഡിക്കൽ സർവീസ് തലപ്പത്തേക്ക് എത്തുന്ന ആദ്യ വനിത; ആരാണ് ലഫ്റ്റനന്റ്

ന്യൂഡൽഹി: ആർമി മെഡിക്കൽ സർവ്വീസ് ഡയറക്ടർ ജനറൽ പദവിയിലേക്ക് ആദ്യമായി ഒരു വനിത എത്തുന്നു. കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായരാണ് നിയമിതയാകുന്നത്. വ്യാഴാഴ്ച ലഫ്റ്റനന്റ് ജനറൽ സാധന സക്സേന തന്‍റെ പുതിയ ചുമതല ഏറ്റെടുത്തു. ഈ സുപ്രധാന തസ്തികയിലേക്ക് നിയമിതമാകുന്ന ആദ്യ വനിതയാണ് അവർ. ലിംഗ സമത്വം ഉറപ്പിക്കുന്നതിനായുള്ള കരസേനയുടെ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് നടപടി. ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ആയിട്ടായിരുന്നു വ്യോമസേനയിലെ ആദ്യ നിയമനം. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ […]Read More