കോട്ടയം: റബിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വില കുതിക്കുന്നു. വിപണിയിൽ ഉത്പന്ന ലഭ്യത കുറഞ്ഞതോടെയാണ് ഈ വിലക്കുതിപ്പ്. കഴിഞ്ഞ ആഴ്ച ബാങ്കോക്കിൽ ആർ.എസ്.എസ് 4ന്റെ വില 184.65ൽ നിന്ന് 194. 86 രൂപയായി ഉയർന്നു. ഇതോടെ ആഭ്യന്തര വിലയും ഉയർന്നു. ജൂൺ 10നാണ് റബർ വില 200 കടന്നത്. ഒന്നര മാസത്തിനുള്ളിലാണ് വില 230ലേക്ക് ഉയർന്നത്. മഴയിൽ ഉത്പാദനം കുറഞ്ഞതോടെ ആവശ്യത്തിന് ഷീറ്റ് വിപണിയിൽ എത്തുന്നില്ല. അതിനാൽ വ്യാപാരികൾ 230 രൂപയിലധികം നൽകിയാണ് ഷീറ്റ് ശേഖരിക്കുന്നത്. മഴ തുടരുന്നതിനാൽ […]Read More
Tags :rubber
കോട്ടയം: റബർ കർഷകർക്ക് ഇപ്പോൾ നല്ലകാലമാണ്. രാജ്യാന്തര വിപണിയിലേക്കാള്‍ റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടിയതോടെ ടയര്‍ വ്യവസായികള്‍ ഇറക്കുമതി ആവശ്യം ശക്തമാക്കി. വാങ്ങല്‍ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറയുകയും കിലോക്ക് 206 രൂപ വരെ നല്കി റബര്‍ വാങ്ങാന്‍ കമ്പനികള്‍ നിര്ബന്ധിതരാകുണ്ണ സാഹചര്യമാണ്. കപ്പല്‍, കണ്ടെയ്നര്‍ എന്നിവയുടെ ക്ഷാമത്താൽ ഇറക്കുമതി കരാര്‍ ഉറപ്പിച്ച കമ്പനികള്‍ക്ക് ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്കോക്കില്‍ 167 രൂപയാണ് വില. കേരളത്തില്‍ റബര്‍ ബോര്‍ഡ് വില […]Read More