Tags :room-air-freshner

Lifestyle

എയർ ഫ്രഷ്നർ വേണ്ട; വീട്ടിനുള്ളിലെ ദുർഗന്ധത്തിന് പരിഹാരം വീട്ടിൽ തന്നെ

വീട്ടിനുള്ളിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ പലതരം സുഗന്ധമുള്ള എയർ ഫ്രഷ്നർ ഇന്ന് ലഭ്യമാണ്. മിക്കപ്പോഴും ഇതെടുത്ത സ്പ്രേ ചെയ്യാറുണ്ട് എല്ലാവരും. എന്നാൽ കൃത്രിമമായി ഉണ്ടാക്കുന്ന ഇത്തരം എയർഫ്രഷ്നർ ഇനി ആരും വലിയ വിലയ്ക്ക് വണ്ടേണ്ട. അതിനുപകരം ചെലവുകുറഞ്ഞ പ്രകൃതിദത്തമായ എയർ ഫ്രഷ്നറുകൾ വീട്ടിൽ തന്നെ നമുക്ക് നിർമ്മിക്കാവുന്നതാണ്. രണ്ടുകപ്പ് വെള്ളത്തിൽ മുക്കാൽകപ്പ് ബേക്കിങ് സോഡ ചേര്‍ക്കുക. ഇതിലേക്ക് അരകപ്പ് നാരങ്ങാനീരും ചേർക്കുക. ഇനി ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി നന്നായി കുലുക്കിയതിനു ശേഷം ദുർഗന്ധം […]Read More