kerala
പ്രവേശനോത്സവത്തില്‍ കുട്ടികളെ സ്വീകരിച്ച് ഇപ്പിയും ചിപ്പിയും; കളർ കൂട്ടാൻ ഒരുക്കിയത് റോബോട്ടിക് ആനയെയും
കൊച്ചി: അവധിയാഘോഷമെല്ലാം മടക്കിവച്ച് അക്ഷരമുറ്റത്തേക്ക് എത്തിയിരിക്കുകയാണ് കുരുന്നുകൾ. പല സ്കൂളുകളിലും കുട്ടികളെ സ്വീകരിക്കാൻ വ്യത്യസ്ത കാര്യങ്ങൾ ആണ് ഒരുക്കിയിരുന്നത്. കൊച്ചിയിൽ സ്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ ഒപ്പമുണ്ടായിരുന്നത് ആനയും നായയും ഒക്കെയാണ്. സംഭവം ഒറിജിനൽ അല്ല കേട്ടോ, എല്ലാം റോബോട്ടുകളാണ്. കാലടി ശ്രീ ശാരദാ വിദ്യാലയത്തിലാണ് ഈ വ്യത്യസ്തമായ സ്കൂൾ തുറക്കൽ കാഴ്ച്ച. ഇപ്പി, ചിപ്പി എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകളാണ് കൂട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തത്. കുട്ടികൾക്കൊപ്പം ആടിയും പാടിയും ഇവർ സ്കൂൾ പ്രവേശനോത്സവം […]Read More