Tags :robot-musashi

Tech

വാഹനലോകത്ത് വലിയ വിപ്ലവം; ഡ്രൈവിംഗ് സീറ്റിലേക്ക് റോബോട്ടുകൾ, പ്രത്യേകതകൾ ഇങ്ങനെ

ടോക്കിയോ: ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾക്ക് ശേഷം റോബോട്ടുകൾ ഡ്രൈവർ ആകുന്ന വാഹനങ്ങളാണ് അടുത്തതായി വരാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള റോബോട്ടുകൾ വാഹനത്തിൻറെ ഡ്രൈവറാകും. രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ‘മുസാഷി’ എന്ന ഹ്യൂമനോയ്‌ഡ് റോബോട്ടിനെ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടോക്കിയോ സര്‍വകലാശാലയിലെ ഡോ. കെന്‍റോയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ സാധാരണ കാറുകള്‍ ഓടിക്കാന്‍ പ്രാപ്‌തിയുള്ള റോബോട്ടിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനോട് സാദൃശ്യമുള്ള ‘മുസാഷി’ എന്ന റോബോട്ടിന് മനുഷ്യനെ പോലെ തന്നെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സാധാരണ […]Read More