തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസ് തടഞ്ഞിട്ട് കബാലി എന്ന കാട്ടുകൊമ്പൻ. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയിൽ നിന്നും രണ്ട് രോഗികളെ ആശുപത്രിയിൽ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച് മടങ്ങുമ്പോൾ ആംബുലൻസ് കബാലിയുടെ പെടുകയായിരുന്നു. ഒരു മണിക്കൂറിലേറെ ഭീതി പരത്തി വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്. ഇതിനിടെ ആംബുലൻസിന് നേരെ ചീറിയടുക്കാനും കബാലി മടിച്ചില്ല. മഴയുള്ള സമയത്ത് കബാലി ആംബുലൻസിന് നേരെ ചീറിയടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് […]Read More
Tags :road
kerala
ഇന്ധനം തീർന്നപ്പോൾ റോഡരികിൽ കാറൊന്നൊതുക്കി; തിരികെയെത്തിയപ്പോൾ കാറിനുചുറ്റും കുഴിയെടുത്ത് റോഡ് നിര്‍മാണ തൊഴിലാളികള്‍
ആലപ്പുഴ: വാഹനത്തിന്റെ ഇന്ധനം തീർന്നത് കാരണം റോഡിരികിൽ പാർക്ക് ചെയ്യേണ്ടി വന്നയാൾക്ക് മുട്ടൻ പണികൊടുത്ത് റോഡിനിർമ്മാണ തൊഴിലാളികൾ. ചേർത്തല പതിനൊന്നാം മൈലിന് സമീപം ദേശീയ പാതയോരത്ത് ആണ് സംഭവം. കാർ നിർത്തിയിട്ട നിധിൻ എന്നയാൾ വണ്ടി തിരിച്ചെടുക്കാൻ എത്തിയപ്പോൾ കണ്ടത് വാഹനത്തിന് ചുറ്റും കുഴി. റോഡ് നിർമാണ തൊഴിലാളികളാണ് കാറിന് ചുറ്റും കുഴി കുത്തിയത്. ഇന്ധനം തീർന്നപ്പോൾ പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിധിൻ നാരായണൻ കാർ നിർത്തിയത്. കാർ പുറത്തെടുക്കാൻ ആകാത്തവിധം ചുറ്റും കുഴിയെടുത്തായിരുന്നു തൊഴിലാളികളുടെ […]Read More
കൊച്ചി: കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നിര്‍ദേശം നല്‍കി. മരങ്ങള്‍ അപകടകരമായ അവസ്ഥയിലാവുകയും പൊതു സുരക്ഷയ്ക്കു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ വെട്ടിമാറ്റാവൂ എന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ വെട്ടിമാറുന്നതു സംബന്ധിച്ച, 2010ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം രൂപീകരിക്കപ്പെടുന്ന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. സമിതിയുടെ തീരുമാനമില്ലാതെ വഴിയരികിലെ ഒരു മരവും […]Read More
റോഡ് യാത്രയുടെ രസം തന്നെ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളുമെല്ലാമാണ്. റോഡിന്റെ വശങ്ങളിലെ കാഴ്ച്ചകൾ കണ്ട് പോകാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവാകും. എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നുമില്ലാത്ത റോഡിനെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതെ, അങ്ങനെയൊരു റോഡുണ്ട്. വളവുകൾ ഇല്ലാതെ നീണ്ടുനിവർന്നു കിടക്കുന്ന ഒരു റോഡ്. അതും ചെറിയ ദൂരമൊന്നുമല്ല. 240 കിലോമീറ്റർ ദൂരത്തിലാണ് ഈ റോഡ്. ‘ലോകത്തിലെ ഏറ്റവും വിരസമായ റോഡ്’ എന്നറിയപ്പെടുന്ന ഈ റോഡ് സൗദി അറേബ്യയിലാണ്. വളവുകൾ ഇല്ലാത്തത് മാത്രമല്ല ഈ റോഡ് […]Read More