ന്യൂഡല്‍ഹി: 2024 സിയുഇടി യുജി ഫലം പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). ഉദ്യോഗാര്‍ത്ഥികള്‍ക്ക് exams.nta.ac.in/CUET-UG എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം. പരീക്ഷാ ഫലം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജൂണ്‍ 30-ന് പരീക്ഷാ ഫലം പുറത്തുവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്കിങ് തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് സിയുഇടി യുജി ഫലം വൈകുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് യുജിസി നെറ്റ്, സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷകളും റദ്ദാക്കിയിരുന്നു. മെയ് 15, 16, 17, […]Read More
Tags :result
തിരുവനന്തപുരം: നിപ ആശങ്ക ഒഴിയുന്നുവെന്ന ശുഭസൂചന നല്‍കി നെഗറ്റീവ് ഫലങ്ങള്‍. ഇന്ന് 8 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൊത്തത്തിൽ 66 സാമ്പിളുകളാണ് നെഗറ്റീവായത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന […]Read More