Tags :respiro-del-diavolo-ice-cream

food

ഈ ഐസ്ക്രീം നിസ്സാരമായി കഴിക്കാമെന്ന് കരുതരുതേ..; ചെകുത്താന്റെ ശ്വാസം എന്ന് വിളിപ്പേരുള്ള ഐസ്ക്രീമിന്റെ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ഐസ്ക്രീമുകൾ. മധുരവും തണുപ്പും ഇഷ്ടപ്പെടുന്നവർ എല്ലാവരും ഐസ്ക്രീം കഴിക്കുമെങ്കിലും കുട്ടികളുടെ ഇഷ്ട വിഭവമായാണ് ഐസ്ക്രീമിനെ വിലയിരുത്തുന്നത്. എന്നാൽ, പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് വിൽക്കാത്ത ഒരു ഐസ്ക്രീം ഈ ലോകത്തുണ്ട് എന്ന് നിങ്ങൾക്കറിയാമോ? സം​ഗതി സത്യമാണ്. ചെകുത്താൻ ശ്വാസം എന്ന് വിളിപ്പേരുള്ള ഈ ഐസ്ക്രീം ആളൽപം ഡെയ്ഞ്ചറാണ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഐസ്ക്രീമിന്റെ കഥയറിഞ്ഞു വരാം… ഐസ് ക്രീം പാർലറുകൾ സാധാരണയായി അന്താരാഷ്ട്ര വാർത്തകളിൽ ഇടംപിടിക്കാറില്ല. എന്നാൽ 2018 ലെ വാലൻ്റൈൻസ് ഡേയ്‌ക്ക് […]Read More