Entertainment
‘നാട് ദുരന്തഭൂമിയാകുമ്പോൾ എങ്ങനെ റീല്‍ ഇട്ട് കളിക്കാന്‍ തോന്നുന്നു?’; വിമർശനങ്ങളിൽ പ്രതികരിച്ച് ലിന്റു
മലയാളികൾക്ക് സുപരിചിതയാണ് ലിന്റു റോണി. നിരവധി പരമ്പരകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ താരം യുകെയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു ലിന്റു. തരാം പങ്കുവയ്ക്കുന്ന വ്ലോഗുകൾക്ക് ആരാധകർ ഏറെയാണ്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം ലിന്റു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ലിന്റുവിന്റെ യൂട്യൂബ് ചാനല്‍ ജനപ്രീയമാണ്. കഴിഞ്ഞ ദിവസം ലിന്റു പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ലിന്റുവിനെതിരെ വിമര്‍ശനവുമായി എത്തിയത്. നാട്ടില്‍ ഇത്രയും വലിയ ദുരന്തം […]Read More