Tags :recipe

food recipes

നല്ല മൊരുമൊര ഇരിക്കുന്ന റാഗി പാലപ്പം മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തയാറാക്കാം

പ്രഭാത ഭക്ഷണം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഒരു ദിവസത്തെ ഊർജ്ജം മുഴുവൻ നൽകുന്നത് രാവിലത്തെ പ്രഭാത ഭക്ഷണം. സ്ഥിരമായി രാവിലത്തെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല. പല ജീവിതശൈലി രോഗങ്ങളും ഒരു പരിധി വരെ ചെറുക്കാൻ രാവിലത്തെ പ്രഭാത ഭക്ഷണം കഴിക്കുന്നത് സഹായിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ പോലെയുള്ളവ മാറ്റാനും ഇത് ഏറെ സഹായിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. റാഗി ആരോഗ്യത്തിന് ഏറെ ഗുണകരമാണ് […]Read More