Tags :rbi

National

അനധികൃത ലോൺ ആപ്പുകൾക്ക് പണി കിട്ടും; നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ നീക്കം

ന്യൂഡൽഹി: ഓൺലൈൻ ലോൺ അപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അനധികൃത വായ്പ ആപ്പുകൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ. കൂണുപോലെ മുളച്ചുപൊന്തുന്ന വായ്‌പ ആപ്പുകൾക്കുള്ള കൂച്ചു വിലങ്ങായിരുക്കും ആർബിഐയുടെ പുതിയ […]Read More

National

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കൻ നടപടിയുമായി റിസർവ് ബാങ്ക്; ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം

നിരവധി ഓൺലൈൻ പണമിടപാട് തട്ടിപ്പുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അവ തടയിടുന്നതിനുള്ള നടപടികളുമായി റിസർവ് ബാങ്ക്. ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഡിജിറ്റൽ ഇന്റലിജിൻസ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്ര ബാങ്ക് പദ്ധതിയിടുന്നത്. ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനും നടപടികളൊരുക്കുന്നതിനും സമിതിയെ നിയോഗിച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന അഭയ ഹോതയാണ് സമതിയുടെ അധ്യക്ഷന്‍. എന്‍പിസിഐ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. റേസര്‍പേയിലെ ചീഫ് ഇന്നൊവേഷന്‍ ഓഫീസര്‍ ആരിഫ് […]Read More