Tags :ration-dealers

kerala

വേതനപാക്കേജ് പരിഷ്ക്കണമെന്നാവശ്യം; ജൂലൈ 8, 9 തീയതികളില്‍ റേഷൻ കട അടച്ച് സമരം

കോഴിക്കോട്: വേതനപാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്താൻ റേഷൻ കട ഉടമകളുടെ സംഘടന. സംസ്ഥാന വ്യാപകമായി ജൂലൈ 8, 9 തീയതികളില്‍ സമരം നടത്താനാണ് റേഷൻ വിതരണക്കാർ തീരുമാനിച്ചിരിക്കുന്നത്. റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം […]Read More